പാസ്റ്റര്‍ ജയിംസ് ജോര്‍ജിന്റെ മാതാവ് മേരി ജോർജ്ജ് (73) നിത്യതയിൽ

0 1,371

അടൂർ: പാസ്റ്റര്‍ ജയിംസ് ജോര്‍ജിന്റെ മാതാവ് മേരി ജോർജ്ജ് (73) നിത്യതയിൽ ചേർക്കപ്പെട്ടു. ഭർത്താവ് പരേതനായ ജോർജ്ജ്, വെള്ളക്കുളങ്ങര ഷാജി സദനത്തിൽ കടമ്പനാട് താവളത്തിൽ കുടുംബാംഗമാണ്. സംസ്കാരം വൈള്ളക്കുളങ്ങര ദൈവസഭയുടെ നേതൃത്വത്തിൽ ഡിസംബർ 24 ന് തിങ്കളാഴ്ച നടക്കും. മക്കൾ: ജേക്കബ്ബ് (റെജി- ബഹറിൻ), പാസ്റ്റര്‍ ജയിംസ് ജോര്‍ജ് (ഷാജി,ഡാളസ്), ബിജി ബിജു (ഷാർജ). മരുമക്കൾ: പാസ്റ്റർ ബിജു ജോർജ്ജ് (ഐപിസി ഹെബ്രോൺ ഷാർജ), ജെസ്സി, ജോയിസ്.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...