ഗ്രേസ് വർഗീസ് ( 45 ) നിത്യതയിൽ
കൊല്ലം : പത്തനാപുരം അസംബ്ലിസ് ഓഫ് ഗോഡ് സെക്ഷനിൽ പട്ടാഴി, മഞ്ചാടി മുക്ക് അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് ജോണിന്റെ സഹധർമ്മിണി ഗ്രേസ് വർഗീസ് (45) നിത്യതയിൽ ചേർക്കപ്പെട്ടു
പാസ്റ്റർ സാം കുട്ടി ജോൺ ചിറ്റാറിന്റെയും പാസ്റ്റർ. ജോസ് ജോണിന്റെയും സഹോദരി കൂടെയാണ്
അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ സണ്ഡേസ്കൂൾ, സി എ, ഡബ്ല്യു എം സി, തുടങ്ങി ക്രൈസ്തവ സാഹിത്യ രംഗത്തും ഊർജം പകർന്ന സാനിധ്യം ആയിരുന്നു സിസ്റ്റർ. ഗ്രേസ് വർഗീസ്.