വർഷിപ് ലീഡർ വിനു ജേക്കബ് (33) നിത്യതയിൽ ചേർക്കപ്പെട്ടു

0 4,636

ആലുവ : അനുഗ്രഹീത വർഷിപ്പ് ലീഡർ ബ്രദർ വിനു ജേക്കബ് അമേരിക്കയിൽ വച്ച് താൻ പ്രിയം വച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു , ഹൃദയാഘാതമാണ് മരണ കാരണം, ഹോളിബീറ്സ് , ബാംഗ്ലൂർ ഗാർഡൻ ചർച്ച് (gospel storm band) , ഫെയ്ത് ലീഡേഴ്‌സ് ചർച്ച് മ്യൂസിക് ടീം, പാസ്റ്റർ ഭക്തവത്സലൻ തുടങ്ങി പ്രശസ്തരായ ക്രൈസ്തവ സംഗീതജ്ഞർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

ജേക്കബ് ഡാനിയേൽ മാതാവ് വത്സമ്മ ജേക്കബ്, ഏക സഹോദരി ആൻ വൽസ ജേക്കബ്. കൂടുതൽ വിവരങ്ങൾ പിന്നീട്

Advertisement

You might also like
Comments
Loading...
error: Content is protected !!