എൽ.സാം സാർ(82) നിത്യതയിൽ

0 1,171

തിരുവനന്തപുരം: പ്രശസ്ത ക്രൈസ്തവ എഴുത്തുകാരനും സുവിശേഷകനുമായ എൽ.സാം സാർ(82) ഇന്ന് രാവിലെ  3 :45 ന് നിത്യതയിൽ ചേർക്കപ്പട്ടു .  സംസ്കാരം പിന്നീട്.                      ഭാര്യ: മേരി, മക്കൾ:ദ്വിഗ്റ്റ് , ബ്രൈറ്റ്, ഡിലൈറ്റ്.

കേരള പബ്ലിക് സർവീസ് കമ്മിഷനിൽ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു. ഏ.ജി സഭയിലെ മുൻനിര പ്രവർത്തകനായിരുന്ന എൽ.സാം ഏ.ജി ദൂതൻ മാസികയുടെ ദീർഘ കാല പത്രാധിപനും  ഏ.ജി സഭയിലെ വിവിധ തലങ്ങളിൽ  പദവികൾ വഹിച്ചിട്ടുമുണ്ട്.

ശാലോം ധ്വനിയുടെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

 

 

Advertisement

You might also like
Comments
Loading...
error: Content is protected !!