ലോകത്തിലെ ഏറ്റവും പ്രായമേറിയ കന്യാസ്‌ത്രീ, നിത്യതയിൽ ചേർക്കപ്പെട്ടു

0 1,158

വാർസോ: ലോകത്തിലെ ഏറ്റവും പ്രായമേറിയ കന്യാസ്ത്രീ സിസിലിയ മരിയ റോസ്ക്ക് നിര്യാതയായി. 110 വയസ്സായിരുന്നു പ്രായം. പോളണ്ട്കാരിയായ ഈ കർത്താവിന്റെ ദാസി രണ്ടാംലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലറുടെ നാസി പട്ടാളക്കാരിൽ നിന്നും ധാരാളം യഹൂദരെ സംരക്ഷിച്ചിരുന്നു. കോൺവെൻറ് കളിലും ഭവനങ്ങളിലും ആയി ധാരാളം യഹൂദരെ ഒളിപ്പിച്ച് പാർപ്പിക്കുകയും അവർക്ക് ഭക്ഷണം നൽകുകയും ചെയ്തു പോന്നിരുന്നു.

കഴിഞ്ഞ ഏതാനും നാളുകൾക്ക് മുൻപ്, പ്രിയ ദാസി തന്റെ ഔദ്യോഗിക കുറിപ്പിൽ കുറിച്ച അവസാന വരികൾ ഇപ്പ്രകാരമായിരുന്നു ” ജീവിതം അതിസുന്ദരമാണ്, എന്നാലോ തീരെ ചെറുതും “

 

Download ShalomBeats Radio 

Android App  | IOS App 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...