ന്യു ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ ശുശ്രൂഷകൻ പാസ്റ്റർ പി ജെ ജോസഫ് (72) നിത്യതയിൽ

0 1,813

ചമ്പോൺ ന്യു ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ ശുശ്രൂഷകനും  പെന്തിക്കോസ്തു കൗൺസിൽ ഓഫ് ഇന്ത്യ ( P C I ) വടശ്ശേരിക്കര യൂണിറ്റിന്റെ പ്രസിഡന്റ് ആയി അനേക വർഷങ്ങൾ സേവനം സേവനം ചെയ്തിരിക്കുന്ന  പാസ്റ്റർ പി ജെ ജോസഫ് (കുഞ്ഞുമോൻ 72 ) താൻ പ്രിയം വെച്ച നാട്ടിലേക്ക് ചേർക്കപ്പെട്ടു.
ഭാര്യ- അമ്മിണി ജോസഫ്
മകൾ – മരുമകൾ
1. Pr സുനിൽ ജോസഫ് (ഐപിസി) – സിനി സുനിൽ
2. Pr സുന്നർ ജോസഫ് (ഐപിസി) – സുനിത സുന്നർ
3. Pr സുമേഷ് ജോസഫ് (new India cog) – മൽഗാ സുമേഷ്
4. സൂസമ്മ ഷാജി – ഷാജി മാത്യു (Mumbai)
5. മറിയാമ്മ ജോസഫ് – ജോസഫ് വര്ഗീസ് , Qatar
6. സുജാ ടിറ്റോ – ടിറ്റോ ജോസഫ്

A Poetic Devotional Journal

You might also like
Comments
Loading...