റവ. ഫാ. പോൾ മംഗലൻ വാഹന അപകടത്തിൽ മരിച്ചു

0 1,094

തൃശൂർ : കത്തോലിക്കാ സഭയുടെ ഇരിങ്ങാലക്കുട രൂപതാംഗമായ റവ. ഫാ. പോൾ മംഗലൻ (64)  ഇന്ന് രാവിലെയുണ്ടായ ( വെളളിയാഴ്ച്ച 14 സെപ്റ്റംബർ 2018 11: 30 ന് ) വാഹനാപകടത്തിൽ മരിച്ചു. മൃതദേഹം തിങ്കളാഴ്ച 17 സെപ്റ്റംബർ 2018 രാവിലെ ഏഴ് മണിമുതൽ ഏഴര വരെ ചാലക്കുടി സെന്റ് ജോസഫ് ഭവനിലും , എട്ടരയോടെ കൊടകരയിലുള്ള സഹോദരൻ മംഗലൻ കുഞ്ഞിപൈലൻ വർഗ്ഗീസിന്റെ വസതിയിലും പൊതുദർശനത്തിന് വയ്ക്കും. പതിനൊന്നരക്കു വീട്ടിലെ ശുശ്രൂഷ ആരംഭിക്കുകയും. ഉച്ചയ്ക്ക് 12 : 30 ന് കൊടകര സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ പൊതുദർശനത്തിന് വെക്കും, ഉച്ചക്ക് രണ്ടരക്ക് പള്ളിയിൽ സംസ്കാര ശുശ്രൂഷയും. നടത്തുമെന്ന്,
മാർ പോളി കണ്ണൂക്കാടൻ (ഇരിങ്ങാലക്കുട രൂപത മെത്രാൻ ) അറിയിച്ചു.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...