പാസ്റ്റർ ജെയ്സ് പാണ്ടനാടിൻ്റെ സഹോദരി നിത്യതയിൽ

0 1,436

ചെങ്ങന്നൂർ: പാസ്റ്റർ ജെയ്സ് പാണ്ടനാടിൻ്റെ ജ്യേഷ്ഠസഹോദരി ചാലിക്കുന്നിൽ, ജയാബാബു(52) വിട്ടുപിരിഞ്ഞ് കർത്താവിനോട് ചേർന്നു.
വെൺമണി, പൂവനേത്ത്, ബാബു പി ഡാനിയേൽ( ബാംഗ്ലൂർ) ആണ് ഭർത്താവ്. മകൾ: അബിയാ ബാബു( ബാംഗ്ലൂർ).

സംസ്കാരം നവംബർ 29 ചൊവ്വ ഉച്ചയ്ക്ക് 12.30 ന് പാണ്ടനാട്, കീഴ് വന്മഴി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

Download ShalomBeats Radio 

Android App  | IOS App 

ജെയ്സ് പാണ്ടനാട് ചാലിക്കുന്നിൽ 9847340246

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...