പാസ്റ്റർ ജെയിംസ് ചാക്കോ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഓതറ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീയോൻ സഭാംഗം പാസ്റ്റർ ജെയിംസ് ചാക്കോ (കൊച്ചുമോൻ ) ഹൃദയഘാതത്തെ തുടർന്ന് ജൂലൈ 24 ഞാറാഴ്ച്ച വൈകിട്ട് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
രാവിലെ തലവടിയിൽ ഒരു മീറ്റിംഗിൽ സംബന്ധിക്കുമ്പോൾ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് തിരികെ ഭവനത്തിൽ എത്തിയതിന് ശേഷം വൈകിട്ടോട് കൂടി ഹോസ്പിറ്റിലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കുമ്പനാട് ഫെലോഷിപ്പ് ഹോസ്പിറ്റിലിൽ. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.
Download ShalomBeats Radio
Android App | IOS App
