ബ്രദർ അവിനാശ് കെ വർഗീസ് വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പത്തനംതിട്ട : ചർച്ച് ഓഫ് ഗോഡ് അടൂർ സഭാംഗം മുത്തൂറ്റ് ഹോസ്പിറ്റലിലെ ഫാർമസി സ്റ്റോർ ഇൻ ചാർജ്ജായി ജോലി ചെയ്തിരുന്ന ബ്രദർ അവിനാശ് കെ വർഗ്ഗീസ് (31 വയസ്സ്) ജൂലൈ 14 വ്യാഴാഴ്ച്ച രാത്രി ഹോസ്പിറ്റലിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞു അടൂരിലെ വീട്ടിലേക്ക് പോകുമ്പോൾ അടൂർ ആനന്ദപള്ളിയിൽ വച്ച് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.
Download ShalomBeats Radio
Android App | IOS App
