തടിയൂർ കരിക്കാട്ടിൽ മറിയാമ്മ യോഹന്നാൻ (88) കർത്താവിൽ നിദ്ര പ്രാപിച്ചു

0 350

തടിയൂർ: കരിക്കാട്ടിൽ പരേതനായ യോഹന്നാന്റെ സഹധർമ്മിണി മറിയാമ്മ യോഹന്നാൻ (88) കർത്താവിൽ നിദ്ര പ്രാപിച്ചു. ന്യൂ ഇൻഡ്യ ബൈബിൾ ചർച്ച് തടിയൂർ സഭാംഗമാണ്. ശവസംസ്‌കാരം 25 -02 -2022 വെള്ളിയാഴ്ച രാവിലെ ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം ഉച്ചയ്ക്ക് 12.00 മണിക്ക് ന്യൂ ഇന്ത്യ ബൈബിൾ ചർച്ചിന്റെ വെള്ളയിലുള്ള സെമിത്തേരിയിൽ നടത്തപ്പെടും.

മക്കൾ: സുവിശേഷകൻ കെ.ജെ. മത്തായി, പാസ്റ്റർ കെ.ജെ. സൈമൺ (NIBC വലിയകുളം), അമ്മിണി, തങ്കമ്മ, അന്നാമ്മ, ഏലിയാമ്മ, പെണ്ണമ്മ (മുംബൈ), കെ.ജെ. മാർക്കോസ്.
മരുമക്കൾ: തങ്കമ്മ മത്തായി, അമ്മിണി സൈമൺ, യോഹന്നാൻ, സുവി. ജോബ്, ഡാനിയേൽ, പരേതനായ ജോർജ്, ഹരീഷ്, ഓമന മാർക്കോസ്.

Download ShalomBeats Radio 

Android App  | IOS App 

A Poetic Devotional Journal

You might also like
Comments
Loading...