മറിയാമ്മ ഉണ്ണുണ്ണി (95) കർത്താവിൽ നിദ്ര പ്രാപിച്ചു.

0 455

കരുനാഗപ്പള്ളി: ഐ.പി.സി. ഗുജറാത്ത് സ്റ്റേറ്റ് സെക്രട്ടറിയും ഐ.പി.സി. ഗുജറാത് സെൻട്രൽ ഡിസ്ട്രിക് വൈസ് പ്രസിഡന്റുമായ പാസ്റ്റർ ഓ. സോളമന്റെ മാതാവ് മറിയാമ്മ ഉണ്ണുണ്ണി (95) ഇന്ന് (15 ജനുവരി ശനിയാഴ്ച) കർത്താവിൽ നിദ്ര പ്രാപിച്ചു.


തഴവ ഐ.പി.സി. സഭയുടെ ആദ്യകാല വിശ്വാസിയായിരുന്നു പ്രിയ മാതാവ്. ഭർത്താവ് പരേതനായ ഉണ്ണുണ്ണി.
സംസ്കാരം ജനുവരി 17 തിങ്കളാഴ്ച പകൽ 10 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം ഉച്ചക്ക് 02 മണിക്ക് തഴവ ഐ.പി.സി. ഹെബ്രോൺ സഭാ സെമിത്തേരിയിൽ നടക്കും.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ:- ജോയി, സോമൻ, റോസമ്മ, ജോണികുട്ടി, സെലിൻ, മിനി, സോളമൻ (സാബു)

A Poetic Devotional Journal

You might also like
Comments
Loading...