കെ പി ജോസഫ് (ജോയ് – 65) നിര്യാതനായി.

0 597

പാലക്കാട്: മണ്ണാർക്കാട് പ്രയർ ഫെല്ലോഷിപ്പ് ട്രഷറർ തച്ചംപറമ്പ് കോരുക്കാട്ടിൽ വീട്ടിൽ കെ പി ജോസഫ് (ജോയ് – 65) നിര്യാതനായി.


മലങ്കര ക്രിസ്ത്യൻ ചർച്ച് കാഞ്ഞിരപ്പുഴ സഭാംഗംമാണ്. പാലക്കാട് ജില്ലയിലെ വിവിധ സുവിശേഷ പ്രവർത്തനങ്ങളിലും സുവിശേഷ സംഘടനകളിലും സജീവമായിരുന്നു.
സംസ്കാരം ജനുവരി 3 ന് തിങ്കൾ രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മലങ്കര ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: ഗീത ജോസഫ്
മക്കൾ: ധന്യ, ബേസിൽ, അലക്സ്
മരുമക്കൾ: ആൽബർട്ട്, ജിമിലി, ബെസ്റ്റി

A Poetic Devotional Journal

You might also like
Comments
Loading...