എം എം ചെറിയാൻ (തമ്പി 73) നിത്യതയിൽ

0 869

മാന്തുക : തലവടി മണമേൽ പരേതനായ ഉണ്ണുണ്ണിയുടെ മകനും , ജബൽപൂർ വെഹിക്കിൾ ഫാക്ടറി റിട്ട.ഉദ്യോഗസ്ഥനുമായ എം എം ചെറിയാൻ (തമ്പി 73 ) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ (വ്യാഴം) 9 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് 12:30 ന് കാരയ്ക്കാട് ഐപിസി ഫിലാഡൽഫിയ സഭാ സെമിത്തേരിയിൽ നടത്തുന്നതുമാണ് . ഭാര്യ ലീലാമ്മ മെഴുവേലി ഇഞ്ചക്കിലേത്ത് കുടുംബാംഗമാണ് . മക്കൾ : ജോയിസ്, ജോജോ , മരുമക്കൾ : ഷാജി, ജോയിസ്

Advertisement

You might also like
Comments
Loading...