ഇടവെട്ടാൽ വർഗീസ് വർഗീസ് (86) നിത്യതയിൽ

0 763

കങ്ങഴ : ഐ.പി.സി പരുത്തിമൂട്, സഭാംഗവും,കങ്ങഴ ഇടവെട്ടാൽ വീട്ടിൽ വർഗീസ് വർഗീസ് (പാപ്പച്ചൻ-86) കർത്താവിൽ നിദ്രപ്രാപിച്ചു.

സംസ്കാരം ഡിസം. 23 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഐപിസി പരുത്തിമൂട് സഭയിൽ വെച്ചുള്ള ശുശ്രൂഷക്ക് ശേഷം നൂറോമ്മാവ് ഐ പി സി സെമിത്തേരിയിൽ

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ : റാന്നി മുക്കർണത്ത് ശോശാമ്മ

മക്കൾ : ഓമന , കൊച്ചുമോൾ , ദീന , ഷീബ, ബീന, പരേതയായ മോളി.
മരുമക്കൾ: തോമസുകുട്ടി , തമ്പി, ജോയ്മോൻ , പാസ്റ്റർ ജോൺസൻ , സജി

A Poetic Devotional Journal

You might also like
Comments
Loading...