മറിയാമ്മ ജോസഫ് (76) അക്കരെ നാട്ടിൽ

0 595

കോട്ടയം : കോട്ടയം ഫസ്റ്റ് ചർച്ച് ഇന്ത്യ മുൻ ബിഷപ്പ് തറയിൽ കുടുംബാംഗം പരേതനായ പാസ്റ്റർ ടി എസ് ജോസഫിന്റെ സഹധർമ്മിണിയും സഭയുടെ സഹോദരി സമാജം പ്രസിഡന്റുമായ മറിയാമ്മ ജോസഫ് 76 മത്തെ വയസ്സിൽ മഹത്വത്തിലേക്ക് പ്രവേശിച്ചു.

മൃതദേഹം ഇന്ന് വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും, ശനിയാഴ്ച 11 മണിക്ക് ചിലമ്പ്രാ സെമിത്തേരി സംസ്കരിക്കുന്നതുമാണ്. പരേത മല്ലപ്പള്ളി അട്ടക്കുഴി കുടുംബാംഗമാണ്.

Download ShalomBeats Radio 

Android App  | IOS App 


മക്കൾ : സോളി ജോസഫ്, സോഫി ജോസഫ്, സാം ജോസഫ്
മരുമക്കൾ : എസ്സ് പാപ്പച്ചൻ, സാം ചാക്കോ, ജമിനി എബ്രഹാം

A Poetic Devotional Journal

You might also like
Comments
Loading...