മേരി മാത്യു (മേരിക്കുട്ടി – 89 ) കർത്താവിൽ നിദ്ര പ്രാപിച്ചു

0 959

പുറമറ്റം: പുളിമൂട്ടിൽ പരേതനായ കവുങ്ങും പ്രയാർ ജോർജ് സാറിന്റെ ഭാര്യ ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപിക മേരി മാത്യു (മേരിക്കുട്ടി 89 ) കർത്താവിൽ നിന്ദ്ര പ്രാപിച്ചു. പരേത ഇടയാറൻമുള ചേമടത്ത് കുടുംബാംഗമാണ്. സംസ്കാരം ഒക്ടോബർ 30 ശനി രാവിലെ 11 മണിക്ക് കവുങ്ങും പ്രയാർ ബെഥേൽ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ

മക്കൾ: ലിസിയാമ്മ ജോർജ്ജ്, ജോസ് മാത്യുസ്, ജോയ്‌സ് ജോൺസൻ , ജോയി മാത്യൂസ്,

Download ShalomBeats Radio 

Android App  | IOS App 

മരുമക്കൾ : പരേതനായ ജോർജ് സാമുവേൽ , അച്ചാമ്മ ജോസ്, കൊരുത് ജോൺസൻ, സൂസൻ ജോയി

You might also like
Comments
Loading...