മുകളുവിള വീട്ടിൽ മാത്യൂ ബേബി ( 53 – മോനച്ചൻ ) നിര്യാതനായി

0 488

ഇളമ്പൽ : ബെംഗളുരു ഫെയ്ത്ത് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ റവ.ശാമുവേൽ ഡേവിഡിന്റെ സഹോദരിയുടെ ഭർത്താവും ചർച്ച് ഓഫ് ഗോഡ് ഇളമ്പൽ സഭാംഗവുമായ മാക്കന്നൂർ മുകളുവിള വീട്ടിൽ മാത്യൂ ബേബി ( 53 – മോനച്ചൻ ) നിര്യാതനായി

സംസ്കാരം ഒക്ടോബർ 23 ശനി രാവിലെ 10ന് ഇളമ്പൽ ചർച്ച് ഓഫ് ഗോഡ് സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം സഭാ സെമിത്തെരിയിൽ.
ഭാര്യ: എസ്ഥേർ ഡേവിഡ് ( മോളി മാത്യൂ ) ആവണീശ്വരം പള്ളിവടക്കേൽ കുടുംബാംഗമാണ്.
മക്കൾ: മഹിമ, മേഘ

Download ShalomBeats Radio 

Android App  | IOS App 

സഹോദരങ്ങൾ: ഷാജി, റെജി, മേഴ്സി, ജെസ്സി, ജാൻസി.

Advertisement

You might also like
Comments
Loading...