ജോർജ് മത്തായി സി പി എ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 1,284

ഡാളസ്: പെന്തെക്കോസ്തിലെ സീനിയർ മാധ്യമ പ്രവർത്തകനും, ജീവകാരുണ്യ പ്രവർത്തകനുമായ ജോർജ് മത്തായി സി പി എ (71 വയസ്സ്) സെപ്റ്റംബർ 23 വ്യാഴാഴ്ച്ച ഉച്ചക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് ഡാളസിൽ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...