പ്രശസ്ത സുവിശേഷകൻ പാസ്റ്റർ ഡേവിഡ് യോംഗി ചോ നിത്യതയിൽ

0 1,417
പാസ്റ്റർ ഡേവിഡ് യോംഗി ചോ

സിയോൾ: ലോക പ്രശസ്ത സുവിശേഷകനും ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൈസ്തവ സഭയായ യോയിഡോ ഗോസ്പൽ ചർച്ച്‌ സ്ഥാപകനും മുതിർന്ന ശുശ്രുഷകനുമായിയിരുന്ന പാസ്റ്റർ ഡേവിഡ് യോംഗി ചോ, ഇഹലോക ശുശ്രുഷ തികച്ച ഇമ്പങ്ങളുടെ പറുദീസയിൽ പ്രവേശിച്ചു. 86 വയസ്സായിരുന്നു. സെപ്റ്റംബർ 14ന്, പ്രാദേശിക സമയം 7:15ഓടെ സീയോൾ നാഷണൽ യൂണിവേഴ്സിറ്റി ആശുപത്രിവെച്ചായിരുന്നു അന്ത്യം. പ്രിയ കർതൃദാസന്റെ സംസ്കാരം സെപ്റ്റംബർ 18ന് സെൻട്രൽ സിയോളിലെ യോയിഡോ ഫുൾ ഗോസ്പൽ ചർച്ചിലെ ഗ്രാൻഡ് ഹാളിൽ വെച്ച് നടത്തപ്പെടുമെന്ന് സഭയുടെ ഔദ്യോഗിക ബുള്ളറ്റിൻ പുറത്ത് വിട്ടു.

Download ShalomBeats Radio 

Android App  | IOS App 

1988ൽ മനുഷ്യാവകാശം, പരിസ്ഥിതി, ശിശുക്ഷേമം എന്നിവക്കായി അന്താരാഷ്ട്ര വികസന സംഘടനയായ ഗുഡ് പീപ്പിൾ സ്ഥാപിക്കുകയും അതോടൊപ്പം കുക്മിൻ എന്ന ദിനപത്രവും ആരംഭിച്ചു.

A Poetic Devotional Journal

You might also like
Comments
Loading...