പാസ്റ്റർ ജെ.തോംസൺ നിത്യതയിൽ

0 812
പാസ്റ്റർ ജെ. തോംസൺ

മാവേലിക്കര: ശാരോൺ ഫെല്ലോഷിപ്പ്, മാവേലിക്കര സെന്റർ സഭ ശുശ്രുഷകനും, തഴക്കര പുന്നമൂട്ടിൽ കുടുംബാംഗവുമായ പാസ്റ്റർ ജെ. തോംസൺ (65) ഇമ്പങ്ങളുടെ പറുദീസയിൽ പ്രവേശിച്ചു. സംസ്കാരം പിന്നിട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കണം.

A Poetic Devotional Journal

You might also like
Comments
Loading...