അടപ്പനംകണ്ടത്തിൽ വർഗ്ഗീസ് (റെജി) 59 നിത്യതയിൽ

0 1,063

കുമ്പനാട് : നെല്ലിമല അടപ്പനാംകണ്ടത്തിൽ വർഗ്ഗീസ് (റെജി) 59 നിത്യതയിൽ ചേർക്കപ്പെട്ടു.
പരേതനായ എ.വി ചാക്കോയുടേയും തങ്കമ്മയുടെയും മകൻ ആണ്.

ഭാര്യ : ജ്യോതി ( കോയിപ്പുറം ഗ്രാമ പഞ്ചായത്ത് മെമ്പർ)

Download ShalomBeats Radio 

Android App  | IOS App 

മക്കൾ : റിജോ, റിജിൻ, റോജിൻ
മരുമക്കൾ ആഷിഷ, ഫിന്നി.

സംസ്കാരശുശ്രൂഷ 07/08/21 ശനിയാഴ്ച 12 മണിക്ക്

A Poetic Devotional Journal

You might also like
Comments
Loading...