പാസ്റ്റര്‍ കെ. എം. ഗീവര്‍ഗിസ് (60) നിത്യതയില്‍

0 2,413

വാകത്താനം: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കൊല്ലാട് സഭാംഗവും, വാകത്താനം ഡിസ്ട്രിക്ട് പാസ്റ്ററുമായ കരിങ്ങോട്ട് വീട്ടില്‍ പൊന്നി പാസ്റ്റര്‍ എന്നറയിപ്പെടുന്ന പാസ്റ്റര്‍ കെ. എം ഗീവര്‍ഗിസ് (60) നിത്യതയില്‍ പ്രവേശിച്ചു. 9 മാസത്തോളുമായി ക്യാന്‍സര്‍ രോഗത്താല്‍ ഭാരപ്പെട്ടു. കഴിഞ്ഞ ദിനം രോഗം മൂര്‍ച്ഛിക്കുകയും ശ്വാസം മുട്ടലിനെ തുടര്‍ന്ന് താന്‍ പ്രീയം വെച്ച കര്‍ത്താവിന്റെ സന്നിധിയിലേക്ക് ചേര്‍ക്കപ്പെടുകയുമാണുണ്ടായത്. ഭൗതീക ശരിരം ഇന്ന് 06/09/2018 വ്യാഴം വൈകുന്നേരം 5 മണിക്ക് ഭവനത്തില്‍ കൊണ്ടു വരും. സംസ്‌കാര ശുശ്രൂഷ കൊല്ലാട് ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ സഭയുടെ ആഭിമുഖ്യത്തില്‍ നാളെ 07/09/2018 വെള്ളിയാഴ്ച 2 മണിക്ക് സഭാ സെമിത്തേരിയില്‍ നടക്കും. ഭാര്യ: പയ്യപ്പാടി ചക്കാലക്കുഴി വീട്ടില്‍ സൂസന്‍. മക്കള്‍: സ്‌നേഹ (ഖത്തര്‍), ദീപാ, അനു. മരുമക്കള്‍: ജിജോ തോമസ് (ഖത്തര്‍), ഗോഡ്‌വിന്‍ തോമസ് (സേലം)

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...