ഭാനുദാസ് നീലകണ്ഠൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 810

കുവൈറ്റ്‌ : ചർച്ച് ഓഫ് ഗോഡ്അഹമ്മദി ദൈവസഭാ അംഗവും, ഓച്ചിറ ചൂനാട് സ്വദേശിയുമായ ഭാനുദാസ് നീലകണ്ഠൻ (60 ) ജൂലൈ 21ന് കുവൈറ്റിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷ ജൂലൈ 21ന് തന്നെ കുവൈറ്റിലെ സുലൈബിഖത്ത് സെമിത്തേരിയിൽ വെച്ച് നടത്തപ്പെടും.

Download ShalomBeats Radio 

Android App  | IOS App 

പരേതൻ കോവിഡ് ബാധിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുവൈറ്റിൽ റേഡിയേറ്റർ സർവീസ് സ്ഥാപനം നടത്തി വരികയായിരുന്നു.

ഭാര്യ : തുളസി, മക്കൾ : പൂർണ്ണിമ, തംബുരു ദാസ്, പ്രിദ്വവി ദാസ്.

A Poetic Devotional Journal

You might also like
Comments
Loading...