പാപ്പച്ചൻ ( 82 ) നിത്യതയിൽ

0 792

പത്തനാപുരം: ചാച്ചിപ്പുന്ന എ ജി സഭാംഗവും പത്തനാപുരം പുന്നല കരീമ്പാലൂർ പുന്നലത്ത് മണ്ണിൽ (കുന്നേൽ) കുടുംബാഗവും ചെങ്ങന്നൂർ- നാക്കട എ ജി സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ജോൺ ഫിലിപ്പോസ് (സജി ചാച്ചിപ്പുന്ന ) ന്റെയും, എറണാകുളം മാമല സഭാ ശുശ്രൂഷകനായ പാസ്റ്റർ പീലിപ്പോസ്‌ പി സ് ന്റെയും പിതാവായ പാപ്പച്ചൻ ( 82 ) 04 സെപ്റ്റംബർ 2018 ൽ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഭവനത്തിൽ വെച്ചാരംമ്പിച്ചു 08 സെപ്റ്റംബർ 2018 ശനിയാഴ്ച്ച ചാച്ചിപ്പുന്ന എ ജി സഭാ സെമിത്തേരിയിൽ നടക്കും.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...