ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ ഫോർമർ സൗത്ത് വെസ്റ്റ് റീജിയൻ അസ്സോസിയേറ്റ് ഡയറക്ടറും ഏഷ്യൻ ഫിനാൻസ് ഡയറക്ടറും ആയ കെ.കെ. ചാക്കോ (58) നിത്യതയിൽ

0 1,318

ബെം​ഗ്ലൂരു: ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ ഫോർമർ സൗത്ത് വെസ്റ്റ് റീജിയൻ അസ്സോസിയേറ്റ് ഡയറക്ടറും ഏഷ്യൻ ഫിനാൻസ് ഡയറക്ടറും ആയ കെ.കെ. ചാക്കോ (58) ഇന്നു പുലർച്ചെ 2 മണിക്ക് നിത്യതയിൽ ചേർക്കപ്പെട്ടു. ദീർഘവർഷങ്ങളായി ക്യാമ്പസ് ക്രൂസേഡിൽ പ്രവർത്തിച്ചു വരികയായിരുന്നു. സംസ്കാര ശുശ്രൂഷകൾ നാളെ 10 മണിക്ക് ക്യാമ്പസ് ക്രൂസേഡ് ഓഡിറ്റോറിയത്തിൽ ആരംഭിക്കും. ഭാര്യ: സുനിത. മകൻ: ഫിന്നി.

 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...