വലിയമുട്ടത്ത് ഓമന ജോസ് (59) നിത്യതയിൽ

0 573

ചെങ്ങന്നൂർ: ഐപിസി ശാലേം പുത്തൻതെരുവ് സഭാംഗമായ പേരിശ്ശേരി വലിയമുട്ടത്ത് ജോസ് ബേബിയുടെ സഹധർമിണി ഓമന ജോസ് (59) കർത്താവിൽ നിദ്രപ്രാപിച്ചു. ആങ്ങമൂഴി കോട്ടാമണ്ണിൽ കുടുംബാംഗമാണ്. സംസ്‍കാരം പിന്നീട് നടക്കും.

മക്കൾ: ലിൻസ് ജോസ് (യുകെ), ലിബിൻ ജോസ് (കാനഡ);
മരുമക്കൾ: ഷിൻസി ലിൻസ് (യുകെ), അനു ലിബിൻ (കാനഡ).
കൊച്ചുമക്കൾ: ലിക്സൺ, ലിയാന, ജോഷിയ.

Advertisement

You might also like
Comments
Loading...