യു.പി യിൽ വാഹനപകടം ഐ.പി.സി. എൻ.ആർ നോർത്ത് സെൻട്രൽ സോണൽ പ്രസിഡന്റ്‌ പാസ്റ്റർ കെ. ജോൺ നിത്യതയിൽ

0 1,003

മോഡി നഗർ: ഐ. പി. സി. നോർത്തേൺ റീജിയൻ നോർത്ത് സെൻട്രൽ സോണൽ പ്രസിഡന്റ്‌ പാസ്റ്റർ കെ. ജോൺ(65) വാഹനാപകടത്തെ തുടർന്നു നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്ന് രാവിലെ ആരാധനക്ക് വേണ്ടി പോകുമ്പോൾ ആയിരുന്നു അപകടം. അപകടത്തെ തുടർന്ന് അത്യാസന്നനിലയിൽ മീററ്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ആയിരുന്ന ദൈവദാസനെ രക്ഷിക്കാൻ ഡോക്ടർമാർ ശ്രമിക്കുന്നതിനു ഇടയിൽ ഹൃദയാഘാതം ഉണ്ടാകുകയും നിത്യതയിൽ ചേർക്കപ്പെടുകയും ആയിരുന്നു. സംസ്കാരം പിന്നീട്.

ഭാര്യ : ഓമന ജോൺ,
മക്കൾ: ജോയൽ, ജോയ്സ്

Advertisement

You might also like
Comments
Loading...
error: Content is protected !!