അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് എറണാകുളം സഭാംഗമായ ജോൺസൻ (71) നിത്യതയിൽ

0 825

എറണാകുളം: അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് എറണാകുളം സഭാംഗമായ ചൂളക്കപ്പറമ്പ് മാങ്ങൻ വീട്ടിൽ ജോൺസൻ (71) ബുധനാഴ്ച രാത്രിയിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.  കുന്നംകുളം പഴഞ്ഞി വെസ്റ്റ് മങ്ങാട് സ്വദേശിയായ ഇദ്ദേഹം എറണാകുളത്ത് വ്യാപാരിയായിരുന്നു. ഭൗതീക ശരീരം വ്യാഴാഴ്ച (ഇന്ന്) ഉച്ചക്ക് ശേഷം 2 ന് പഴഞ്ഞി സഭാഹാളിൽ കൊണ്ടുവരികയും തുടർന്ന് വൈകിട്ട് 3.30 പഴഞ്ഞി അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: ജോസി.
മക്കൾ: ജിജി, ജോജി, ജിനി;
മരുമക്കൾ: ബെന്നി, ജോൺസൻ, ബിജു

You might also like
Comments
Loading...