ഹെബ്സിബ കിരൺ കുമാർ (34) നിത്യതയിൽ

0 1,563

ആന്ധ്രപ്രദേശ്: കാൽവറി കിങ്ഡം പീസ് സഭാ ശുശ്രൂഷകൻ കിരൺ കുമാറിന്റെ ഭാര്യ ഹെബ്സിബ കിരൺ കുമാർ (34) നിത്യതയിൽ ചേർക്കപ്പെട്ടു. ആന്ധ്രായിൽ ശുശ്രൂഷയിൽ ആയിരിക്കെ കോവിഡ് ബാധിച്ചാണ് മരണം. മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിലെ 2003-2007 വർഷ പൂർവ്വ വിദ്യാർത്ഥിയാണ്.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ: ജഫ്‌റി , ആഷ്‌ലിൻ

You might also like
Comments
Loading...