റിജോ ഏബ്രഹാം(37) നിത്യതയിൽ

0 1,392

ഹൈദരാബാദ്: പാസ്റ്റർ ഏബ്രഹാം മാത്യുവിന്റെ മൂത്ത മകൻ റിജോ ഏബ്രഹാം മാത്യു (37) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഐ.ബി.സിയിൽ നിന്നും ബിരുദം പൂർത്തിയാക്കിയ കർത്തൃദാസൻ തുടർന്ന് ഇന്ത്യൻ ഇവാഞ്ചലിക്കൽ ടീം ട്രെയിനിംഗ് സെന്ററിൽ അധ്യാപകനായിരുന്നു. കോവിഡ് ബാധിതനായി ചില ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: ജെറിൻ;
മൂന്നരവയസ്സും ഒന്നരവയസ്സുമുള്ള രണ്ടു മക്കളുണ്ട്.
ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കേണമേ.

You might also like
Comments
Loading...