പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു

0 1,013

ദില്ലി: മുതിര്‍ന്ന മാധ്യമപ്രവത്തകനും മുന്‍ രാജ്യസഭാംഗവുമായിരുന്ന കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു. 95 വയസായിരുന്നു. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

പാകിസ്താനിലുള്ള സിയാല്‍ക്കോട്ടില്‍ 1923 ആഗസ്ത് 14 നാണ് അദ്ദേഹം ജനിച്ചത്. അടിയന്തരാവസ്ഥ കാലത്തെ സര്‍ക്കാരിന് എതിരായുള്ള റിപ്പോര്‍ട്ടുകളാണ് നയ്യാറെ പ്രസിദ്ധനാക്കിയത്. ഈ കാലഘട്ടത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...