പൊൻവേലിൽ തോമസ് പി.ടി (ബാബുജി) ( 65) നിര്യാതനായി

0 802

തോട്ടേക്കാട്, പൊൻവേലിൽ തോമസ് പി.ടി (ബാബുജി) ( 65) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷ വെള്ളിയാഴ്ച (24/08/18) രാവിലെ 10 മണിക്ക് ചുള്ളിയോട് ദി പെന്തക്കോസ്ത് മിഷൻ ചർച്ചിൽ ആരംഭിക്കും. ഭാര്യ: മോളി, മക്കൾ: സിജു, എബി (സുവിശേഷ പ്രവത്തകൻ: തിരുവല്ല)
ജോബി, ഫിലിപ്പ് . മരുമക്കൾ: ഫെയ്ത്, സോണി

.

Advertisement

You might also like
Comments
Loading...