കീബോർഡിസ്റ്റ് സുനിൽ സോളമന്റെ പിതാവ് പാസ്റ്റർ വൈ സോളമൻ നിത്യതയിൽ

0 1,086

അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ വൈ സോളമൻ, പുനലൂർ ഈസ്റ്റ് സെക്ഷൻ ചെറുതന്നൂർ എ.ജി. സഭ (കീബോർഡിസ്റ്റ് സുനിൽ സോളമന്റെ പിതാവ്) ശാരീരിക അസ്വാസ്ഥ്യതകൾ മൂലം ഇന്ന് പുലർച്ചെ (23.08.2018) കർത്താവിൽ നിദ്ര പ്രാപിച്ചു.
സംസ്കാരം പിന്നീട്.

ദു:ഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക

Advertisement

You might also like
Comments
Loading...
error: Content is protected !!