വാഹന അപകടത്തിൽ പരുക്കേറ്റ പാസ്റ്റർ രാജീവ് കെ. വി (42 ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 4,568

ചപ്പാത്ത്  : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ചപ്പാത്ത് സെന്ററിൽ മാട്ടുകട്ട സഭാ ശുശ്രൂഷകൻ പാസ്റ്റർ രാജീവ് കെ. വി. (42 ) വാഹന അപകടത്തിൽ മരണപ്പെട്ടു. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യവേ റാന്നി – കോഴഞ്ചേരി റോഡിൽ കോഴഞ്ചേരിക്ക് സമീപം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ആയിരുന്നു.ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതായിരിക്കും.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...