പാസ്റ്റർ ജോസഫ് ജോർജിന്റെ ഭാര്യ മേരി ജോസഫ് (64) നിത്യതയിൽ പ്രവേശിച്ചു

0 551

തൃശൂർ: മിസ്പ ബൈബിൾ കോളേജ് ഡയറക്ടറും തൃശൂർ വെസ്റ്റ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസഫ് ജോർജിന്റെ സഹധർമ്മിണി മേരി ജോസഫ് (64) നിത്യതയിൽ പ്രവേശിച്ചു. PYPA മുൻ സംസ്ഥാന സെക്രട്ടറി പാസ്റ്റർ സാബു ചാപ്രത്തിന്റെ (Sabu Chaprath) ഭാര്യ മാതാവാണ് പരേത.

Download ShalomBeats Radio 

Android App  | IOS App 

സംസ്‌കാരം മാര്‍ച്ച് 3 ബുധന്‍ രാവിലെ 8 മണിക്ക് വീട്ടിലും തുടര്‍ന്ന് നെല്ലിക്കുന്ന് സഭാഹോളില്‍ നടക്കുന്ന സംസ്‌ക്കാര ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 1 ന് കരിപ്പക്കുന്ന് സെമിത്തേരിയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.

മക്കൾ: ഷെറിൻ, ഷാനി
മരുമക്കൾ: സാബു തോമസ്, ജിൻസൺ

You might also like
Comments
Loading...