പണ്ടനാട് എം എ എം സ്കൂൾ പ്രിൻസിപ്പാൾ സീബാ ബിവിൻ (32) നിത്യതയിൽ

0 1,209

പള്ളിപ്പാട് ഐ. പി.സി. പെനിയേൽ സഭാംഗവും മാവേലിക്കര വെസ്റ്റ് സെന്റെർ പി.വൈ.പി.എ ജോയിന്റ് സെക്രട്ടറിയുമായ ബിവിൻ മാത്യു പണിക്കറിന്റെ സഹദർമ്മിണി പണ്ടനാട് എം എ എം സ്കൂൾ പ്രിൻസിപ്പാൾ സീബാ ബിവിൻ (32) കർത്തൃസന്നിധിയിൽ കഴിഞ്ഞ രാത്രി 10.30 ന് ചേർക്കപ്പെട്ടു. ദുഃഖത്തിലായിരിക്കുന്ന ബിവിനേയും കുടുബാംഗങ്ങളേയും പ്രാർത്ഥനയിൽ വഹിക്കണമെന്ന് അറിയിക്കുന്നു. സംസ്കാരം വെള്ളിയാഴ്ച.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...