തട്ടയ്ക്കാട്ടിൽ എ.വി ദാനിയൽ (75) നിത്യതയിൽ

0 231

ടെന്നസി: ചാറ്റനൂഗ ടൈനർ ചർച്ച് ഓഫ് ഗോഡ് അംഗമായ എ.വി ദാനിയൽ (ബേബിച്ചായൻ-75) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. വെണ്ണിക്കുളം വാളക്കുഴി ആലുനിൽക്കുന്നതിൽ (തട്ടയ്ക്കാട്ടിൽ) കുടുംബാംഗമാണ്. രോഗബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഭാര്യ: മറിയാമ്മ.
മക്കൾ: ബിജു ദാനിയൽ, ബിജി, ബെറ്റ്സി;
മരുമക്കൾ: നിഷ, ജോയി ഏബ്രഹാം, ഷിബു ശാമുവൽ.

Advertisement

You might also like
Comments
Loading...
error: Content is protected !!