ജിബി തോമസ് (36 ) നിത്യതയിൽ

0 2,098

പുനലൂർ : പാസ്റ്റർ തോമസ് പാപ്പച്ചന്റെ ഭാര്യ ഇരവേലിൽ കുടുംബാംഗമായ ജിബി തോമസ് നിത്യതയിൽ ചേർക്കപ്പെട്ടു. സൗദിയിൽ നേഴ്സ് ആയിരുന്ന ജിബി കഴിഞ്ഞ ചില ദിവസങ്ങളായി ശാരീരിക സുഖം ഇല്ലാത് ആയിരുന്നു. പി എം ജി സഭാ ഡിസ്ട്രിക്ട് പാസ്റ്റർ കെ ജെ ജോസഫിന്റെ മകളാണ് ജിബി .

മക്കൾ : ഗിഫ്റ്റി, അനുഗ്രഹ .

സംസ്കാര ശുശ്രൂഷ ( 23/02/21) ചൊവ്വാഴ്ച പുനലൂർ, വട്ടമണ്ണിൽ വെച്ച് രാവിലെ 9 am ന് ആരംഭിക്കുകയും 12:30 PM ന് സെമിത്തേരിയിലെ ശുശ്രൂഷകൾ അവസാനിക്കുകയും ചെയ്യുന്നതാണ്.

Advertisement

You might also like
Comments
Loading...
error: Content is protected !!