ചർച്ച് ഓഫ് ഗോഡ് കല്ലൂപ്പാറ സഭാംഗം, വാഴുവേലിൽ മോളി സഖറിയാ (63) നിത്യതയിൽ

0 1,143

കല്ലൂപ്പാറ : ചർച്ച് ഓഫ് ഗോഡ് കല്ലൂപ്പാറ സഭാംഗം, വാഴുവേലിൽ വി. എസ് സഖറിയായുടെ ഭാര്യ മോളി സഖറിയാ ഇന്ന് രാവിലെ 1:30 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം 4 ആഗസ്റ്റ് ശനി രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷക്കു ശേഷം 2 മണിക്ക് ചർച്ച് ഓഫ് ഗോഡ് കല്ലൂപ്പാറ സെമിത്തേരിയിൽ നടത്തപ്പെടും.

മക്കൾ : ബിജു സഖറിയാ (കല്ലടാ ട്രാവെൽസ് ബാംഗ്ലൂർ ) , ബൈജു സഖറിയാ ,

Download ShalomBeats Radio 

Android App  | IOS App 

മരുമക്കൾ : നിഷാ ബിജു , എൽസി ബൈജു

സഹോദരങ്ങൾ : പാസ്റ്റർ വി എ തോമസുകുട്ടി , പാസ്റ്റർ ബാബുകുട്ടി വി എ , പാസ്റ്റർ മത്തുകുട്ടി വി എ , പാസ്റ്റർ സാം കുട്ടി

You might also like
Comments
Loading...