റവ എബ്രഹാം സാമുവേലിന്റെ സഹധർമിണി അന്നമ്മ എബ്രഹാം (54) നിത്യതയിൽ

0 435

ഞക്കനാൽ: അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രൂഷകനും ഞക്കനാൽ ബെഥേൽ ഏ.ജി. സഭാ പാസ്റ്ററുമായ റവ.എബ്രഹാം സാമുവേലിന്റെ സഹധർമിണി അന്നമ്മ എബ്രഹാം (54) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം 2021 ജനു. 23 ശനിയാഴ്ച 11 മണിക്ക് ഞെക്കനാൽ ഏ.ജി. ചർച്ച് സെമിത്തേരിയിൽ.

മക്കൾ: ബിബിൻ എം എബ്രഹാം, അബി അന്ന ബിനു, അബിൻ എം എബ്രഹാം.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കേണമേ.

Advertisement

You might also like
Comments
Loading...
error: Content is protected !!