കൊച്ചുമോൻ ആന്താര്യത്തിന്റെ മാതാവ് നിര്യാതയായി

0 142

ഷാർജ: ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്റർ ജോയന്റ് സെക്രട്ടറി കൊച്ചുമോൻ ആന്താര്യത്തിന്റെ മാതാവ്, റാന്നി ചേത്തയ്ക്കൽ ആന്താര്യത്ത് എ.ടി. ജോർജിന്റെ (ജോർജുകുട്ടി ) ഭാര്യ പൊന്നമ്മ ജോർജ് (69) നിര്യാതയായി. ഇടമൺ വീശുപാള പറമ്പിൽ കുടുംബാംഗമാണ്. ശവസംസ്‍കാര ശുശ്രൂഷ 22 ശനിയാഴ്ച രാവിലെ 10:30 ന് സ്വവസതിയിൽ ആരംഭിക്കുന്നതും ശേഷം റാന്നി മന്ദമരുതി ബെഥേൽ മാർത്തോമാ പള്ളിയിൽ നടത്തപെടുന്നതുമാണ്.
മറ്റു മക്കൾ: ഷിബു (യു.സ്.എ), ലിസ മറിയം ജോർജ് (ടീച്ചർ, MTHSS, വെൺമണി)
മരുമക്കൾ: ഷെറിൻ (യു.സ്.എ), ആശ (സൗദി), ജിനു (ഷാർജ) രഞ്ജിത് ഒലിക്കൽ, റാന്നി (KSEB,പത്തനംതിട്ട).

Advertisement

You might also like
Comments
Loading...
error: Content is protected !!