മാഞ്ചസ്റ്റർ പെന്തെക്കോസ്റ്റൽ ചർച്ച് സഭാ ശുശ്രൂഷകൻ പാസ്റ്റർ സിസിൽ ചീരൻ (46) നിത്യതയിൽ ചേർക്കപ്പെട്ടു.

0 3,811

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലുള്ള മാഞ്ചസ്റ്റർ പെന്തെക്കോസ്റ്റൽ ചർച്ച് സഭാ ശുശ്രൂഷകനും വയനാട് സ്വദേശിയായ നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ ഹാൻസ്‌ലി ചീരന്റെ മകനുമായ പാസ്റ്റർ സിസിൽ ചീരൻ (46) നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡും ന്യുമോണിയും ബാധിച്ച് ചില ദിവസങ്ങളായി മാഞ്ചസ്റ്ററിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

മാഞ്ചസ്റ്റർ റോയൽ ഇൻഫർമറി ആശുപത്രിയിലെ സ്റ്റാഫ്‌ നേഴ്സ് ബിജി ചീരൻ ആണ് ഭാര്യ.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ : ഗ്ലെൻ, ജയ്ക്

ദുഃഖത്തിലായിരിക്കുന്ന കുടുംബങ്ങളെയും , സഭാ വിശ്വാസികളെയും ഓർത്തു പ്രാർത്ഥിക്കുക.

You might also like
Comments
Loading...