കുറ്റുമണ്ണിൽ ബെഥേൽ വീട്ടിൽ ചിന്നമ്മ വർഗീസ് (81) നിത്യതയിൽ

0 397

കൂടൽ : കുറ്റുമണ്ണിൽ ബെഥേൽ വീട്ടിൽ പരേതനായ ഇവാ. കെ. ഐ. വർഗീസിന്റെ (കൂടൽ കുഞ്ഞൂച്ചായൻ) ഭാര്യ ചിന്നമ്മ വർഗീസ് (81) അന്തരിച്ചു. സംസ്കാരം പിന്നീട്. പരേത വെൺമണി കൊച്ചുവേലൻതറ കുടുംബാംഗമാണ്.
മക്കൾ : രാജൻ വർഗീസ് (USA), ജോൺസൺ (USA), എലിയാമ്മ (ഭോപ്പാൽ), ലിലിക്കുട്ടി (കടമ്പനാട്), മിനി (ഓസ്‌ട്രേലിയ).
മരുമക്കൾ: ജെസ്സി രാജൻ, രാജൻ എബ്രഹാം, ലിജി ജോൺസൺ, സന്തോഷ്‌ ഡാനിയേൽ, പരേതനായ കെ. എം മാത്യു.

Download ShalomBeats Radio 

Android App  | IOS App 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...