പടിഞ്ഞാറ്റേടത്തു ഷിബു ജോൺ (49) നിത്യതയിൽ

0 585

കുമ്പനാട്: പടിഞ്ഞാറ്റേടത്തു പരേതനായ പി.ടി. ജോണിന്റെയും, കുഞ്ഞുമോൾ ജോണിന്റെയും മകൻ ഷിബു ജോൺ (49) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദോഹ സുവാർത്താ സഭാംഗമായിരുന്നു. സംസ്ക്കാര ശുശ്രൂഷ ഡിസംബർ 31 വ്യാഴാഴ്ച രാവിലെ 11.30 നു കുമ്പനാടുള്ള സ്വഭവനത്തിൽ ആരംഭിച്ച് 12.30 ന് കുമ്പനാട് മാർത്തോമാ വലിയ പള്ളിയിൽ.
ഭാര്യ : സുജ ജോൺ;
മക്കൾ: കെസിയ ജോൺ , ഇവാൻ ജോൺ.

You might also like
Comments
Loading...