നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ കെ. പി ബാബുവിൻ്റെ ഭാര്യ അന്നമ്മ നിത്യതയിൽ ചേർക്കപ്പെട്ടു.
കർണാടക : നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ കെ. പി ബാബുവിൻ്റെ ഭാര്യ അന്നമ്മ ബാബു(64) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം 25 ബുധൻ ഉഡുപ്പിയിൽ വെച്ച് നടത്തപ്പെടും , മക്കൾ: പാസ്റ്റർ പ്രിൻസ് ബാബു(അയർലൻ്റ് ഐജിഎം ചർച്ച് ) ഫിലിപ്പ് ബാബു (ഉടുപ്പി ഐ പി സി ചർച്ച്)