നിത്യതയിൽ ചേർക്കപ്പെട്ടു

0 1,560

അബുദാബി : അബുദാബി ചർച് ഓഫ്‌ ഗോഡ് ഫുൾ ഗോസ്പൽ സഭാശിശ്രുഷകൻ പാസ്റ്റർ സാം ബെഞ്ചമിന്റെ ഭാര്യാ പിതാവ് പുത്തൻകാവ് പ്ലാമൂട്ടിൽ പീസ് കോട്ടേജിൽ ഈ വി ചാണ്ടി (80)നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ ഓർത്ത് പ്രാർത്ഥിക്കുക.

 

You might also like
Comments
Loading...