കർത്താവിൽ നിദ്രപ്രാപിച്ചു

കർത്താവിൽ നിദ്രപ്രാപിച്ചു

0 762

പനയ്ക്കവയൽ: യേശുക്രിസ്തുവിന്റെ നാമത്തിലെ ആദ്യകാല സഭ വിശ്വാസിയും പനയ്ക്കവയൽ യുണൈറ്റഡ് പെന്തക്കോസ്തു ചർച്ച് മുൻ സെക്രട്ടറിയും ആയിരുന്ന കുന്നിനിയിൽ കെ.ജെ ജോസഫ് (85) കർത്താവിൽ നിദ്രപ്രാപിച്ചു.(കുഞ്ഞുകുഞ്ഞ്) ഭാര്യ: സാറാമ്മ ജോസഫ് മക്കൾ: കുഞ്ഞമ്മ തോമസ്, പാസ്റ്റർ: കെ.ജെ. ജോയി, മേരിക്കുട്ടി സാബു, ജോൺസൺ ജോസഫ്, മരുമക്കൾ: പാസ്റ്റർ: തോമസ് വി.ജെ, ഗ്രേസി ജോയി, പാസ്റ്റർ: സാബു സി.വി, ഗ്രീഫി ജോൺസൺ സംസ്കാര ശുശ്രൂഷ 9/7/2018 ന് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്ക് പനയ്ക്കവയൽ യു.പി.സി ചർച്ച് സെമിത്തേരിയിൽ..

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...