മേരി മത്തായി (78) നിത്യതയിൽ.

0 1,175

റാന്നി: ഇടമുറി ഇഞ്ചത്തുണ്ടിയിൽ ഇ.എം. മത്തായിയുടെ സഹധർമ്മിണിയും ഇടമുറി ചർച്ച് ഓഫ് ഗോഡ് എബനേസർ സഭാംഗവുമായ മേരി മത്തായി (78) കർത്താവിൽ നിദ്ര പ്രാപിച്ചു. പ്രിയ കർതൃദാസിയുടെ സംസ്കാര ശുശ്രുഷ ഒക്ടോബർ മാസം 5ആം തീയതി (നാളെ) പകൽ 8 മണിക്ക് ഭവനത്തിൽ ആരംഭിക്കുകയും തുടർന്ന് 12 മണിയോടെ സഭാ സെമിത്തേരിയിൽ.

മക്കൾ: ഓമന, ലാലി, ശോശാമ്മ, സൂസി, ബാബു, സൈബു, ഷൈജു.

Download ShalomBeats Radio 

Android App  | IOS App 

മരുമക്കൾ: മാത്യു, ബാബു, പരേതനായ റോബി, ബെന്നി, ബെൻസി, ഷൈമോൾ, ബ്ലെസ്സി.

കൊച്ചുമക്കൾ: ജിജോ, ബിജോ, ലിബിൻ, രെഞ്ചോ, റിന്റു, ലിയ, എയ്ഡ, എഡ്വിൻ, എബിൻ, സെബസ്റ്റ്, ഏതെൻ, സെറാ, ആരോൺ, അക്സ.

You might also like
Comments
Loading...