കെ കെ കുരുവിള്ള (ജോയ് 80 , റിട്ടയേർ കെ സ് ഇ ബി ഉദ്യോഗസ്ഥൻ ) നിര്യാതനായി

0 1,794

പുന്നവേലി : എറണാകുളം മരട് കാട്ടിത്തറ റോഡിൽ ചാത്തേറ്റിൽ ജോളി വില്ലയിൽ
കെ കെ കുരുവിള്ള (ജോയ് 80 , റിട്ടയേർ കെ സ് ഇ ബി ഉദ്യോഗസ്ഥൻ )
നിര്യാതനായി . സംസ്കാരം വ്യാഴാഴ്ച്ച ഉച്ചക്ക് 1 മണിക്ക് എളംകുളം ജറുസലേം
മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ,

ഭാര്യ : അന്നമ്മ കുരുവിള്ള
മക്കൾ : ഡെയ്‌സി , ജോളി , എബി
മരുമക്കൾ : ഷാജി , റോസി

Download ShalomBeats Radio 

Android App  | IOS App 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...